Sunday, April 21, 2013

യുട്യൂബ് ചാനല്‍ സബ്സ്ക്രിപ്ഷന്‍ ഗാഡ്ജെറ്റ്

സ്വന്തമായി യുടുബെ ചാനെല്‍   ഉള്ളവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്‌. .,നിങ്ങളുടെ ബ്ലോഗില്‍ ചാനെല്‍ സബ്സ്ക്രിബെ ചെയ്യാനുള്ള ഒരു ഗാട്ജെറ്റ് ആയാല്ലോ.നിങ്ങളുടെ ചാനെളിലേക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ  ഗാട്ജെറ്റ് സഹായിക്കാതിരിക്കില്ല.ഫെസ്ബൂക് ലൈക് ബോക്സിനെ  പോലെ തന്നെ ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള ഒരു  ഗാട്ജെറ്റ് ആണ് ഇത്.നിങ്ങളുടെ ചനെലിന്റെ പേര്,ഇമേജ് തംപ്നെയില്‍, സബ്സ്ക്രിബ് ചെയ്തവരുടെ എണ്ണം,വീഡിയോകളുടെ എണ്ണം എന്നിവയെല്ലാം ഈ   ഗാട്ജെറ്റ്  ല്‍ കാണാന്‍ കഴിയും. ഗാട്ജെറ്റ് ന്‍റെ നീളവും വീതിയും നിങ്ങള്ക്ക് ഇഷ്ട്ടാനുസരണം മാറ്റാവുന്നതാണ്.


Live Demo


മുകളിൽ കാണുന്ന Subscribe  ബട്ടണ്‍ ഉപയോഗിച്ച് Subscribe ചെയ്യാവുന്നതാണ്.

ഈ ഗാഡ്ജെറ്റ് എങ്ങനെ ബ്ലോഗ്ഗിൽ ഉൾപ്പെടുത്താം?

Step 1:   Go to Blogger dashboard and Design > Add A Gadget > Choose Html/Javascript

Step 2:  Copy the HTML Code below and Paste it to a HTML/Javascript


Important things to Do

Change 'YOUR-YOUTUBE-USERNAME' to your youtube channel user name. 
Change 130px,260px to change the gadget's size as suitable.

Step 3: Save the Gadget.

1 comment:

  1. അക്ഷര തെറ്റ് ശ്രദ്ധിക്കുക

    ReplyDelete