Monday, April 22, 2013

കമന്റ് ബോക്സ്‌ ഇഷ്ട്ടാനുസരണം മാറ്റാം.


ഒരുപാട് സവിശേഷതകൾ  ഉള്ള ബ്ലോഗിങ്ങ് പ്ലാറ്റ് ഫോം ആണ് ബ്ലോഗ്ഗർ.എന്നാൽ ബ്ലോഗ്ഗർ ടീം ഇത് വരെ അതിന്റെ കമന്റ് ബോക്സ്‌ മാറ്റിയിട്ടില്ല.പക്ഷെ..നിങ്ങൾക്ക് കമന്റ് ബൊക്സിന്റെ പശ്ചാത്തല ചിത്രവും രൂപവും ഇഷ്ട്ടനുസരണം മാറ്റാം.ഇതിനുള്ള വഴിയാണ് ഈ പോസ്റ്റിൽ പറയുന്നത്.


എങ്ങനെ ബ്ലോഗ്ഗർ കമന്റ് ബോക്സ്‌ മാറ്റാം

  1. Blogger Dashboard > Design > Edit Html. ലേക്ക് പോവുക.
  2. ]]></b:skin> എന്ന് തിരയുക.(തിരയുന്നതിനായി Ctrl+F അടിച്ചാൽ മതി) 
  3. താഴെ കാണുന്ന കോഡ്‌ ]]></b:skin>ന്റെ മുകളില പേസ്റ്റ് ചെയ്യുക. 


#btsnts-cbox iframe{
background:#ffffff url(IMAGE-LINK) repeat;
border:1px solid #ddd;
-moz-border-radius:6px;
-webkit-border-radius:6px;
box-shadow: 5px 5px 5px #CCCCCC;
padding:5px;
font:normal 12pt "ms sans serif", Arial;
color:#2F97FF;
width:560px; height:213px !important;
}
#btsnts-cbox a{
color:#fff;
}



  • IMAGE-LINKഎന്നത് നിങ്ങൾ ആഗ്രഹിക്കുന്ന പശ്ചാത്തല ചിത്രത്തിന്റെ ലിങ്ക് ആക്കി മാറ്റുക.


<div class='comment-form'> എന്നത് തിരഞ്ഞ് താഴെ കാണുന്ന കോഡ് ആകി മാറ്റുക.


<div id='btsnts-cbox'> 

0 comments:

Post a Comment