Monday, April 22, 2013

ഫേസ്ബുക്ക് പോപ്‌ ഔട്ട്‌ ലൈക്‌ ബോക്സ്‌


ഫേസ്ബുക്ക്  ഇന്ന് മലയാളികള്ക്ക് ഏറ്റവും പ്രിയങ്കരമായ ലോകമായി മാറിയിരിക്കുന്നു.ഒട്ടു മിക്ക ബ്ലൊഗ്ഗർമാർക്കും തങ്ങളുടെ ബ്ലോഗിന്റെ പേരില് ഒരു ഫേസ് ബുക്ക് പേജ് ഉണ്ടെന്നു ഞാൻ കരുതുന്നു.ബ്ലോഗില കൂടുതൽ സന്ദർശകരെ ലഭിക്കുവാൻ ഫേസ് ബുക്ക്‌ പേജ് വളരെ ഉപകാരപ്രദമാണ്.
ഒരു  ഫേസ്ബുക്ക് പോപ്‌ ഔട്ട്‌ ലൈക്‌ ബോക്സ്‌  ബ്ലോഗ്ഗറിൽ എങ്ങനെ കൊണ്ട് വരം എന്നതിനെ പറ്റിയാണ് ഈ പോസ്റ്റ്‌.

ഫേസ്ബുക്ക് പോപ്‌ ഔട്ട്‌ ലൈക്‌ ബോക്സ്‌ എങ്ങനെ ബ്ലോഗ്ഗറിൽ ഇൻസ്റ്റോൾ ചെയ്യാം



  1. Blogger Dashboard > Design > Edit Html. ലേക്ക് പോവുക.
  2. Expand Widget Templates ക്ലിക്ക് ചെയ്യുക 
  3. താഴെ കാണുന്ന ടാഗിനായി തിരയുക ( Ctrl + Fഉപയോഗിച്ച് ).
</head> 

  • താഴെ കാണുന്ന കോഡ് </head> ടാഗിന് മുകളിൽ പേസ്റ്റ് ചെയ്യുക. 
<script src="https://ajax.googleapis.com/ajax/libs/jquery/1.7.1/jquery.min.js"></script>

  • ടെമ്പ്ലേറ്റ് സേവ് ചെയ്യുക 
  •  Blogger Dashboard >> Layout >> Add a Gadget ലേക്ക് പോവുക
  • HTML/JavaScript തിരഞ്ഞെടുകുക.
  • താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
<style type="text/css">
/*<![CDATA[*/
#fbplikebox{display: block;padding: 0;z-index: 99999;position: fixed;}
.fbplbadge {background-color:#3B5998;display: block;height: 150px;top: 50%;margin-top: -75px;position: absolute;left: -47px;width: 47px;background-image: url("http://3.bp.blogspot.com/-1GCgbuSZXK0/T38iRiVF41I/AAAAAAAABpg/WlGuQ3fi-Rs/s1600/vertical-right.png");background-repeat: no-repeat;overflow: hidden;-webkit-border-top-left-radius: 8px;-webkit-border-bottom-left-radius: 8px;-moz-border-radius-topleft: 8px;-moz-border-radius-bottomleft: 8px;border-top-left-radius: 8px;border-bottom-left-radius: 8px;}
/*]]>*/
</style>
<script type="text/javascript">
/*<![CDATA[*/
    (function(w2b){
        w2b(document).ready(function(){
            var $dur = "medium"; // Duration of Animation
            w2b("#fbplikebox").css({right: -250, "top" : 100 })
            w2b("#fbplikebox").hover(function () {
                w2b(this).stop().animate({
                    right: 0
                }, $dur);
            }, function () {
                w2b(this).stop().animate({
                    right: -250
                }, $dur);
            });
            w2b("#fbplikebox").show();
        });
    })(jQuery);
/*]]>*/
</script>
<div id="fbplikebox" style="display:none;">
    <div class="fbplbadge"></div>
    <iframe src="http://www.facebook.com/plugins/likebox.php?href=YOUR-FACEBOOK-PAGE&amp;width=250&amp;height=250&amp;colorscheme=light&amp;show_faces=true&amp;border_color=%23C4C4C4&amp;stream=false&amp;header=false" scrolling="no" frameborder="0" style="border:none; overflow:hidden; width:250px; height:250px;background:#FFFFFF;" allowtransparency="true"></iframe>
</div>

YOUR-FACEBOOK-PAGE എന്നുള്ളത് നിങ്ങളുടെ ഫേസ് ബുക്ക് പേജ് ന്റെ ലിങ്ക് ആക്കുക.  






0 comments:

Post a Comment