Showing posts with label Basic Tuitorials. Show all posts
Showing posts with label Basic Tuitorials. Show all posts

Monday, April 22, 2013

ബ്ലോഗ്ഗറിലെ സ്ക്രൂ ഡ്രൈവർ ചിന്ഹം ഒഴിവാക്കാം.





നിങ്ങളുടെ ബ്ലോഗിലെ Gadgetന്റെ അടിയിൽ ഒരു സ്ക്രൂ ഡ്രൈവർ ചിന്ഹം കാണുന്നില്ലേ.ഇത് വളരെ അതികം ഉപകാരപ്രദമായ ഒരു സംഭവം ആണെങ്കിലും ചിലപ്പോഴൊക്കെ ഇത് ഒരു ശല്യമായി തോന്നാറുണ്ട്.
എങ്കിൽ ഇത് ഒഴിവാക്കാനും നമുക്ക് സാധിക്കും.

Blogger Dashboard > Design > Edit Html. ലേക്ക് പോവുക.

'}' എന്ന ചിന്ഹം ഒരുപാട് തവണ നിങ്ങൾക്ക് അവിടെ കാണുവാൻ സാധിക്കും.അതിൽ ഏതെങ്കിലും ഒന്നിന്റെ താഴെ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.

Read More...

ബ്ലോഗ്ഗറിൽ എങ്ങനെ ടെമ്പ്ലേറ്റ് ഇൻസ്റ്റോൾ ചെയ്യാം


ഇത്തവണ ബ്ലോഗ്ഗിൽ എങ്ങനെ ഒരു കസ്റ്റം ടെമ്പ്ലേറ്റ് അപ്ലോഡ് ചെയ്യാം എന്നതിനെ കുറിച്ചാണ് പോസ്റ്റ്‌.താഴെ തന്നിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ ചെയ്യാം.

Step 1 : blogger dashboard ലേക്ക് ലോഗിൻ ചെയ്യുക..

Step 2 :  Template ടാബിൽ ക്ലിക്ക് ചെയ്യുക.
Image.1 
Read More...