Showing posts with label Gadgets. Show all posts
Showing posts with label Gadgets. Show all posts

Monday, April 22, 2013

ഫേസ്ബുക്ക് പോപ്‌ ഔട്ട്‌ ലൈക്‌ ബോക്സ്‌


ഫേസ്ബുക്ക്  ഇന്ന് മലയാളികള്ക്ക് ഏറ്റവും പ്രിയങ്കരമായ ലോകമായി മാറിയിരിക്കുന്നു.ഒട്ടു മിക്ക ബ്ലൊഗ്ഗർമാർക്കും തങ്ങളുടെ ബ്ലോഗിന്റെ പേരില് ഒരു ഫേസ് ബുക്ക് പേജ് ഉണ്ടെന്നു ഞാൻ കരുതുന്നു.ബ്ലോഗില കൂടുതൽ സന്ദർശകരെ ലഭിക്കുവാൻ ഫേസ് ബുക്ക്‌ പേജ് വളരെ ഉപകാരപ്രദമാണ്.
ഒരു  ഫേസ്ബുക്ക് പോപ്‌ ഔട്ട്‌ ലൈക്‌ ബോക്സ്‌  ബ്ലോഗ്ഗറിൽ എങ്ങനെ കൊണ്ട് വരം എന്നതിനെ പറ്റിയാണ് ഈ പോസ്റ്റ്‌.

ഫേസ്ബുക്ക് പോപ്‌ ഔട്ട്‌ ലൈക്‌ ബോക്സ്‌ എങ്ങനെ ബ്ലോഗ്ഗറിൽ ഇൻസ്റ്റോൾ ചെയ്യാം

Read More...

പതാകയോട് കൂടിയ ഗൂഗിൾ ട്രാൻസ്ലേറ്റ് വിഡ്ജെറ്റ്


ഒരു ഭാഷയിലുള്ള സന്ദേശം മറ്റൊരു ഭാഷയിലേക്ക് മാറ്റാനാണ് ഗൂഗിൾ  ട്രാൻസ്ലേറ്റ്  ഉപയോഗിക്കുന്നത്.ഒരു ബ്ലോഗ്‌ മുഴുവനും ഇങ്ങനെ മറ്റൊരു ഭാഷയിലേക്ക് എളുപ്പത്തിൽ മാറ്റാനാകും.അതിനായി രാജ്യത്തിൻറെ പതാകയോട് കൂടിയ ഒരു വിഡ്ജെറ്റ് ആണ് ഇവിടെ നൽകിയിരിക്കുന്നത് 





  1. Blogger Dashboard >> Layout >> Add a Gadget ലേക്ക് പോവുക
  2. HTML/JavaScript തിരഞ്ഞെടുകുക.താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
Read More...

മുൻ കമന്റുകൾ പ്രദർശിപ്പിക്കാനായി ഒരു ഗാഡ്ജെറ്റ്


നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറിൽ  മുൻ കമന്റുകൾ പ്രദർശിപ്പിക്കാനുള്ള ഒരു ഗാഡ്ജെറ്റ് ആണ് ഇത്തവണ ഞാൻ പരിചയപ്പെടുത്തുന്നത്.ഈ ഗാഡ്ജെറ്റ് നിങ്ങളുടെ ബ്ലോഗ്‌ സന്ദർശകരെ കമന്റ് ഇടാൻ പ്രേരിപ്പിക്കാൻ സഹായിക്കുന്നു.

എങ്ങനെ Recent Comments ഗാഡ്ജെറ്റ് ബ്ലോഗ്ഗറിൽ ഇൻസ്റ്റോൾ ചെയ്യാം
  1.  Blogger Dashboard >> Layout >> Add a Gadget ലേക്ക് പോവുക
  2. HTML/JavaScript തിരഞ്ഞെടുകുക.
  3. താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
Read More...