ഒരുപാട് സവിശേഷതകൾ ഉള്ള ബ്ലോഗിങ്ങ് പ്ലാറ്റ് ഫോം ആണ് ബ്ലോഗ്ഗർ.എന്നാൽ ബ്ലോഗ്ഗർ ടീം ഇത് വരെ അതിന്റെ കമന്റ് ബോക്സ് മാറ്റിയിട്ടില്ല.പക്ഷെ..നിങ്ങൾക്ക് കമന്റ് ബൊക്സിന്റെ പശ്ചാത്തല ചിത്രവും രൂപവും ഇഷ്ട്ടനുസരണം മാറ്റാം.ഇതിനുള്ള വഴിയാണ് ഈ പോസ്റ്റിൽ പറയുന്നത്.
എങ്ങനെ ബ്ലോഗ്ഗർ കമന്റ് ബോക്സ് മാറ്റാം
- Blogger Dashboard > Design > Edit Html. ലേക്ക് പോവുക.
- ]]></b:skin> എന്ന് തിരയുക.(തിരയുന്നതിനായി Ctrl+F അടിച്ചാൽ മതി)
- താഴെ കാണുന്ന കോഡ് ]]></b:skin>ന്റെ മുകളില പേസ്റ്റ് ചെയ്യുക.
